‘മാതം​ഗിക്ക്’ എതിരെ സ്റ്റേ ; വെളിപ്പെടുത്തലുമാ‌യി നവ്യ നായർ

അടുത്തിടെയാണ് നടി നവ്യ നായര്‍ കൊച്ചിയില്‍ ‘മാതംഗി’ എന്ന നൃത്തവിദ്യാലയം ആരംഭിച്ചത്. എന്നാൽ ഏറെ പ്രശ്നങ്ങളിലൂടെയാണ് ഇങ്ങനെയൊരു പ്രസ്താനം തുടങ്ങിയത്. നവ്യ നായരുടെ വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം ആരംഭിച്ചത്. എന്നാല്‍ തന്റെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിനിടെ കോടതിയുടെ സ്‌റ്റേ…

ഇര സ്ത്രീയാകുമ്പോള്‍ സംഭവിക്കുന്നതെന്ത്? ശ്രദ്ധേയമായി നവ്യനായരുടെ ഇന്‍സ്റ്റയിലെ പോസ്റ്റ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ദിന്റെ ഇഡിക്ക് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ നടി നവ്യ നായരുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ മുംബൈയില്‍ തന്റെ റെഡിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാരന്‍ എന്നത് മാത്രമാണ് സച്ചിന്‍…

ഇമ്പം എന്ന ചിത്രത്തിലൂടെ അപർണ ബാലമുരളി ഗായികയായി അരങ്ങേറ്റം കുറിക്കുന്നു

നടി അപര്‍ണ ബാലമുരളി തന്റെ സംഗീത കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് വരാനിരിക്കുന്ന ‘ഇമ്ബം’ എന്ന ചിത്രത്തിലൂടെ അതുല്യമായ രീതിയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഒരുങ്ങുകയാണ്.അഭിനയ മികവിന് പേരുകേട്ട അപര്‍ണ, ഇതിനകം തന്നെ വൈവിധ്യമാര്‍ന്ന തന്റെ കരിയറിന് ആവേശകരമായ ഒരു പാളി ചേര്‍ത്ത്, സിനിമയുടെ…

ജീവിതം പൂർണ്ണമായി ആസ്വദിക്കുക, നല്ല ഓർമ്മകൾ ഉണ്ടാക്കുക, അവസാനം ഓർമകൾ മാത്രമേ അവശേഷിക്കൂ” വൈറലായി പ്രിയ താരത്തിന്റെ യാത്ര

യാത്രകൾക്ക് എപ്പോഴും സമയം കണ്ടെത്തുന്ന പ്രിയ താരമാണ് നവ്യാനായർ. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പര്‍വതക്കാഴ്ചകള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കുമെല്ലാം പേരുകേട്ട ഷില്ലോങ്ങിൽ ബോട്ടിങ് നടത്തുന്ന താരത്തിന്റെ വീഡിയോയാണ്. “ജീവിതം പൂർണമായി ജീവിക്കുക… സന്തോഷകരമായ ഓർമകൾ ഉണ്ടാക്കുക… അവസാനം ഓർമകൾ മാത്രമേ അവശേഷിക്കൂ…”…

‘രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കുന്നു’, ആശംസകൾ അറിയിച്ച് പ്രിയതാരം

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ സ്‌കൂളുകള്‍ പൂര്‍ണസജീവം. മതാപിതാക്കളുടെ കൈകൾ പി‌ടിച്ചാണ് കുരുന്നുകൾ സ്കൂൾ പടിവാതിൽ കടന്നെത്തിയത്. അക്കൂട്ടത്തിൽ മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ മകൻ സായിയും ഉണ്ട്. തിരക്കുകളെല്ലാം മാറ്റിവച്ച് ആദ്യ ദിനത്തിൽ മകനെ സ്‌കൂളിലാക്കാൻ…