സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. 11,12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ…

കര്‍മശക്തി നവരാത്രി മഹോത്സവ സപ്ലിമെന്റ് സുരേഷ്‌ഗോപി എം.പി പ്രകാശനം ചെയ്തു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് അറപ്പുര ഈശ്വരി അമ്മന്‍ ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കര്‍മശക്തി ദിനപത്രം പുറത്തിറക്കിയ നവരാത്രി സപ്ലിമെന്റ് സുരേഷ്‌ഗോപി എം.പി പ്രകാശനം ചെയ്തു. കര്‍മശക്തി ദിനപത്രം ജനറല്‍ മാനേജര്‍ അനീഷ് വി.ജി ആദ്യപ്രതി ഏറ്റുവാങ്ങി.