കായിക വകുപ്പിന്റെ കരുതലില്‍ ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഷീനയ്ക്ക് വീട്

ദേശീയ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് ഷീനയ്ക്ക് വീട് നിര്‍മ്മിക്കേണ്ടതിന് സഹായഹസ്തം നീട്ടി സംസ്ഥാന കായിക വകുപ്പ്. വീട് നിര്‍മ്മാണത്തിനായി ഷീനയ്ക്ക് 18 ലക്ഷം രൂപ ഇന്നലെ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ കൈമാറി. ട്രിപ്പിള്‍ ജംപിലെ മിന്നും പ്രകടനത്തിലൂടെയാണ് ഷീന…