ദേശീയ സിനിമാ ദിനമായ ഒക്ടോബർ 13ന് പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരം ഒരുങ്ങുന്നു. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യം എമ്പാടുമുള്ള 4000 സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാണ്. മൾട്ടിപ്ലക്സ് അസോസിയേഷന് കീഴിലുള്ള പിവിആർ…
