വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് എല്ലാപേരും കൊവിഡ് വാക്‌സിന്‍ എടുക്കണണം: പ്രധാനമന്ത്രി

ദില്ലി: കോവിജ് പ്രതിരോധിക്കാന്‍ എല്ലാപേരും കൊവിഡ് വാക്‌സിന്‍ എടുക്കണമെന്നും വാക്‌സിനെതിരെ ഉയരുന്ന വ്യാജപ്രജരണങ്ങളെ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെ വിശ്വസിക്കാന്‍ അഭ്യര്‍ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നിരവധി…