രാഷ്ട്രീയത്തിൽ നിക്കക്കളിയില്ലാതെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അധികാരം മോഹിച്ച് കൂടെകൂടിയയും മറുകണ്ടം ചാടിയും ലാഭം കൊയ്തിരുന്ന നിതീഷ്കുമാർ ഒടുവിൽ ചെന്നെത്തിയത്, ബിജെപിയിലാണ്. എന്നാൽ അഭയം കൊടുത്ത ബിജെപിയെയും വെട്ടിലാക്കിയത് രണ്ട്തവണാണണ്. ഒടുവിലിപ്പോൾ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിതീഷ് കുമാർ. ബി ജെ…
Tag: Narendra Modi
മോദിക്ക് നന്ദി; പ്രതികരണവുമായി പുടിൻ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രൈന്‍ സംഘർഷവുമായി ബന്ധപ്പെട്ടാണ് പ്രശംസ . 30 ദിവസത്തെ വെടിനിർത്തലുമായി ബന്ധപ്പെട്ട് നടത്തിയ തന്റെ ആദ്യ പ്രസംഗത്തല്‍ വിഷയത്തില്‍ ഇടപെട്ട മോദി ഉള്‍പ്പെടേയുള്ള പല ലോക നേതാക്കള്‍ക്കും അദ്ദേഹം നന്ദി…
മോദിസർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനം; വിട്ടുകൊടുക്കാതെ DMK
ഭാഷാ വിവാദത്തിന് പിന്നാലെ കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള പോര് മുറുകുന്നു. തമിഴ് നാട് നിയമസഭാ സമ്മേളനത്തിനിടയിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോർമുലയെയും ഹിന്ദി അടിച്ചേൽപ്പിക്കലിനെയും ചൊല്ലിയുള്ള ഡിഎംകെ-ബിജെപി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് കേന്ദ്രത്തിനെതിരായ രൂക്ഷ പരാമർശങ്ങൾ തമിഴ്‌നാട്…
ഇന്ത്യയ്ക്ക് വീണ്ടും 8ന്റെ പണി നൽകി ട്രംപ് ; ഉത്തരമില്ലാതെ കേന്ദ്രം
അമേരിക്കൻ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ വലിയ ഓളമുണ്ടാക്കിയിരുന്നു.. ബൈഡൻ വേണ്ട ട്രംപ് മതി എന്ന്, ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേരും ആഗ്രഹിച്ചിരുന്നു.. എന്നാൽ ട്രംപ് അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചില പ്രചരണ വാക്യങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചടി ആകുമോ എന്ന് പലരും ഭയപ്പെട്ടിരുന്നു.. എന്നാൽ…
യു എസ് ഡോളർതിരിഞ്ഞു കൊത്തുന്നുപ്രതികൂട്ടിൽ BJP
ഇന്ത്യൻ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യു എസ് എയ്ഡിന്റെ 21 ദശലക്ഷം ഡോളർ പ്രധാനമന്ത്രിക്ക് നൽകിയെന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരമാർശത്തിന് പിന്നാലെ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ ഗ്രസ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിങ്ങൾ…
ഡൽഹിയിൽ BJP യുടെആദ്യ വാഗ്ദാനം തന്നെ പാഴ്വാക്ക് ?
തലസ്ഥാനം ഭരിച്ചിരുന്ന ആംആദ്മി പാർട്ടിയെ താഴെയിറക്കാൻ ബിജെപി ഉപയോഗിച്ച പ്രധാന വാഗ്ദാനമായിരുന്നു ഡൽഹിയിലെ സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്നത്.. എന്നാൽ ആദ്യമന്ത്രിസഭ യോഗത്തിൽ വാഗ്ദാനം ബിജെപി പാസാക്കിയില്ല . പകരം ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അംഗീകാരം നൽകുകയും 14 സിഐജി റിപ്പോർട്ടുകൾ…
രാഹുലിനെ ലക്ഷ്യമിട്ട് BJP നീക്കം
ഇന്ത്യൻ വോട്ടെടുത്ത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു എൻ സഹായം നൽകാത്ത സംഭവം, രാഹുൽ ഗാന്ധിക്കെതിരെ ആയുധമാക്കാൻ ബിജെപി നീക്കം.. ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ജോ ബൈഡൻ സർക്കാർ ശ്രമിച്ചെന്ന ആരോപണമാണ് ഇപ്പോൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ ഉപയോഗിക്കുന്നത്… കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതു പ്രധാനമന്തി നരേന്ദ്ര മോദിക്കെതിരെ…
മസ്‌കിന്റെ ടെസ്‌ല; ഇന്ത്യയിൽ പണി തുടങ്ങി
ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് യാഥാർഥ്യമാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറം ലോകമറിഞ്ഞത്.. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി തേടുകയാണ് ടെസ്‌ല. ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട്…
അദിനിക്ക് പൂട്ടാൻ മോദി ഇറങ്ങുമോ ?ഭായ് – ഭായ് ബന്ധം ഇനിയില്ല ?
പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയെ പൂട്ടാൻ കേന്ദ്രസർക്കാരിൻറെ സഹകരണം തേടി യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ.. ഓഹരി നിക്ഷേപത്തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളിലാണ് ഗൗതി അദാനിയും അനന്തരവൻ സാഗർ അദാനിയും അന്വേഷണം നേരിടുന്നത്. അദാനിയ്ക്കും അനന്തരവനും എതിരെയുള്ള പരാതികളിൽ…
മോദിയെ കരുക്കിയത് മസ്കോ? ട്രംപോ ?
ഇന്ത്യയ്ക്ക് വമ്പൻ തിരിച്ചടി നൽകി ട്രംപിന്റെ പുതിയ തീരുമാനം. ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതിനെ ചോദ്യം ചെയ്തിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനെന്ന പേരിൽ 160 കോടി രൂപയാണ് അമേരിക്ക ഇന്ത്യയ്ക്ക് നൽകിക്കൊണ്ടിരുന്നത്. ഈ സഹായം…

