ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിലെത്തി ദർശനം നടത്തി. പമ്പയിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ചാണ് ഗവർണർ എത്തിയത്. ഇളയ മകനോടൊപ്പമെത്തിയ ഗവർണർക്ക് സന്നിധാനത്ത് സ്വീകരണം നൽകി. ഇന്നലെ വൈകിട്ട് പമ്പയിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഗവർണർ…
