നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. നിയമ വിരുദ്ധ യാത്രയാണ് നടത്തിയത്. സിനിമ ഡയലോഗ് ചേർത്ത് എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പ്രതി ആകാശ് തലങ്കേരി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ…
Tag: mvd
നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് തൽക്കാലം സസ്പെൻഡ് ചെയ്യുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
അമിതവേഗത്തില്‍ കാര്‍ ഓടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച മോട്ടോർ വാഹന വകുപ്പ് തൽക്കാലം ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ്. മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസ്…
സീറ്റ് ബെൽറ്റ് ധരിക്കാത്ത പോലീസിന് പെറ്റിയടിച്ച് എം വി ഡി
എല്ലാവരെയും പറ്റിയടിക്കുന്ന പോലീസിനെ പെറ്റിയടിച്ചു മോട്ടോർ വാഹന വകുപ്പ്. സീറ്റ് ബെൽറ്റ് ഇടാത്തതുകൊണ്ട് തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. മലയിൻകീഴിൽ 1500 കാട്ടാക്കടയിൽ 1000 രൂപയും ആണ് പിഴ. ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് സർവീസ്…
ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമലംഘനം : മുപ്പതോളം വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു
ആലുവയിൽ മുപ്പതോളം വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമലംഘനം നടത്തിയതിനാണ് വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ, അപകടകരമാംവിധം ഡോറുകളും ഡിക്കിയും തുറന്ന് സാഹസിക പ്രകടനം നടത്തിയ കാറുകൾ,സൈലൻസറിൽ ചവിട്ടി…

