Abudhabi on a New Rock; With Legend Of All Time Allah Rakka Rahman

What a catchy Colors are there, we can’t see the man with magical fingers drop the music on box. Yes he was there to make a bombshell evening with rocking…

‘ഈ മനുഷ്യനൊരു മുത്താണ്, രത്നം’; ഗോപി സുന്ദറിനെക്കുറിച്ച് മയോനി

മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകനാണ് ഗോപി സുന്ദർ. പുറത്തിറങ്ങിയ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്. താരത്തിന്റെ കരിയർ പോലെ തന്റെ വ്യക്തിജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. ഏറെ വിവാദങ്ങൾക്ക് ഇരയായ വ്യക്തി കൂടെയാണ് ഗോപി സുന്ദർ. ആദ്യത്തെ…

അഭിപ്രായം പറയാൻ അവസരം കിട്ട‍ിയെന്നു കരുതി ആക്ഷേപിക്കരുത്; ഷിബു ചക്രവർത്തിയോട് മുഖ്യമന്ത്രി.

നഗരത്തിൽ കലാ സാംസ്കാരിക പ്രവർത്തകരുമായി മുഖാമുഖം പരിപാടിയിൽ കെആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലേക്കുയർത്തുന്നതു സംബന്ധിച്ചു ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ അഭിപ്രായത്തോടു രൂക്ഷമായി പ്രതീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ട് നല്ല നിലയിലാണു പ്രവർത്തിക്കുന്നതെന്നും പ്രാപ്തിയുള്ളവരാണ് അതിനെ നയിക്കുന്നതെന്നും പറഞ്ഞ…

ഷാൻ റഹ്മാൻ ‘ഫ്രീക്ക് പെണ്ണേ’ തട്ടിയെടുത്തതാണെന്ന് സംഗീത സംവിധായകൻ

പ്രശസ്ത സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ ഗാനമോഷണം ആരോപിച്ച് ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത്. ഒമര്‍ ലുലു സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഹിറ്റ് ഗാനത്തിന് യഥാര്‍ത്ഥത്തില്‍ സംഗീതം നല്‍കിയത്…

ധീരയായ പെണ്‍കുട്ടിയായിരുന്നു മീര പ്രതികരണവുമായി വിജയ് ആന്റണി

നടന്‍ വിജയ് ആന്റണിയുടെ മകളുടെ മരണം തമിഴ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. സംഭവത്തില്‍ നടന്‍ വിജയ് ആന്റണി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.മീര ധീരയായ പെണ്‍കുട്ടിയായിരുന്നു എന്ന് പറഞ്ഞാണ് വിജയ് ആന്റണി സങ്കടം ഉള്ളിലൊതുക്കി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സ്‌നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയായിരുന്നു മീര.…

ഈണങ്ങളുടെ മേല്‍ ഈണങ്ങള്‍ ചമച്ച് ശരത്

ഈണങ്ങള്‍ കൊണ്ട് ഇമ്പമുള്ള ഗാനങ്ങളൊരുക്കി മലയാളി ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയ മലയാളികളുടെ സ്വന്തം സംഗീത സംവിധായകനാണ് ശരത് . തന്റെ ഈണങ്ങള്‍ എന്നും നിലനില്‍ക്കുന്നതാണെന്ന് തന്റെ സംഗീതത്തിലൂടെ തെളിയിച്ച സംഗീത സംവിധായകന്‍ .കാതില്‍ ഇമ്പമുള്ള ഈണങ്ങള്‍ക്കായി രാഗങ്ങളുടെ സങ്കീര്‍ണതകളിലേക്ക് ഇറങ്ങി ചെന്ന്…

തന്റെ പേരുമാറ്റത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എ ആർ റഹ്മാൻ

സംഗീത ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രികനാണ് എആര്‍ റഹ്മാന്‍.ഇപ്പോഴിതാ തന്റെ പേരുമായി ബന്ധപ്പെട്ടുള്ള എആര്‍ റഹ്മാന്റെ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് കുമാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആ പേര് താന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് റഹ്മാന്‍ പറയുന്നത്. താന്‍ ഇസ്ലാം…