യുവാവിനെ വെടിവച്ച്‌ കൊന്ന സുഹൃത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

പാലക്കാട് : പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന സുഹൃത്ത് വിഷം കഴിച്ച് മരിച്ചു. ഞായറാഴിച പതിനൊന്നരയോടെയാണ് സംഭവം. തിരുവിഴാംകുന്ന് അമ്പലപ്പാറ മണലുംപുറത്ത് അക്കരെയുള്ള വാഴത്തോട്ടത്തിലെ കാവല്‍പ്പുരയിലാണ് ഇരട്ടവാരി സ്വദേശി പറമ്പന്‍ മുഹമ്മദിന്റെ മകന്‍ സജീര്‍[പക്രു-24] വെടിയേറ്റ് മരിച്ചത്.…

പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന പക്രു (24) വാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന സജീറിന്റെ സുഹൃത്ത് മഹേഷിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.…

പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവം : പെണ്‍കുട്ടിയുടെ അച്ഛന്റെ അര്‍ദ്ധസഹോദരനായി അന്വേഷണം ശക്തം

ഇടുക്കി : ഇടുക്കി പള്ളിവാസലില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല്ലപ്പെട്ട 17കാരിയുടെ പിതാവിന്റെ അര്‍ദ്ധസഹോദരനെ തേടിയുള്ള തിരച്ചില്‍ പൊലീസ് കടുപ്പിച്ചു. അനു എന്ന പേരുള്ള വ്യക്തിയാണ് കുട്ടിയെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്നാണ് ഇന്നലെ…