മലബാർ ലഹള കാലത്ത് ഏറനാട്ടിൽ ജീവിച്ചിരുന്ന ചേക്കു എന്ന മുസ്ലിം യുവാവിന്റെ ആത്മസംഘർഷങ്ങളുടെയും പ്രണയത്തിന്റെയും കഥയാണ് ജഗള എന്ന ചിത്രം പറയുന്നത്. നവാഗതനായ മുരളീ റാമാണ് ചേക്കു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുഞ്ഞാത്തു എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മെറീന മൈക്കിളാണ്.…
