മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു; പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് 825 ഘനയടിയായി ഉയരും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ടാം നമ്പര്‍ ഷട്ടര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉയര്‍ത്തി. ഇന്ന് അഞ്ചാം ഷട്ടറാണ് ഉയര്‍ത്തിയതെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇതിന്റെ സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നത് സെക്കന്‍ഡില്‍ 275 ഘനയടി ജലമാണ്. ഇതോടെ ആകെ ഒഴുക്കിവിടുന്ന…