എന്നും മലയാളികള്‍ക് ഒരു അത്ഭുതം ആണ് മഞ്ജു വാര്യര്‍. ഓരോ ദിവസം കഴിയുംതോറും പുറത്ത് വരുന്ന മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.മഞ്ജുവിന്റെ സംസാരത്തിലും പെരുമാറ്റത്തിലും രൂപത്തിലുമെക്കെയുള്ള ഈ മേക്കോവര്‍ ആരാധകരെയും അത്ഭുതപ്പെടുത്താറുണ്ട്. എന്നാല്‍…
