കൊച്ചിൻ ഹനീഫ എന്ന കലാകാരൻ:ഓർമ്മകൾ പങ്കുവെച്ച് സലീം കുമാർ

മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് കൊച്ചിന്‍ ഹനീഫ. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷം ചെയ്ത .കൊച്ചിന്‍ ഹനീഫ കോമഡി വേഷങ്ങളിലാണ് കൂടുതല്‍ തിളങ്ങിയത്.പക്ഷെ വില്ലന്‍ വേഷങ്ങളിലൂടെ ആണ് സിനിമയിലേക്ക് കൊച്ചിന്‍ ഹനീഫ കടന്ന് വരുന്നത് എന്നത് ശ്രെദ്ദിക്കപ്പെടേണ്ട കാര്യമാണ്.മലയാളം,…

വീണ്ടും വിസ്മയം നിറച്ച് അവതാർ 2; പുത്തൻ ട്രൈലെർ പുറത്തുവിട്ടു

ലോക സിനിമയിലെ അത്ഭുതങ്ങളിലൊന്ന് എന്ന പൂർണ്ണമായും വിശേഷിപ്പിക്കാവുന്ന ചിത്രമാണ് നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലെ ത്രീഡി കാഴ്ചകൾ കാട്ടി പ്രേക്ഷകനെ അദ്ഭുതപ്പെടുത്തിയ ജെയിംസ് കാമറൂൺ ചിത്രം… അവതാർ….അത്ഭുതങ്ങൾ സൃഷ്ടിച്ച ഒട്ടേറെ സിനിമകൾ ബിഗ് സ്ക്രീനിൽ സംഭവിച്ചിട്ടും അവതാർ പോലെ ലോകത്തെ ഒന്നടങ്കം…

ഐശ്വര്യ ലക്ഷ്മി നായകിയായി അഭിനയിക്കുന്ന ‘ഗാട്ട ഗുസ്തി’ : ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

നല്ലൊരു മലയാള സിനിമ നടിയും മോഡലും കൂടിയാണ് ഐശ്വര്യ ലക്ഷ്മി. ഫഹദ് ഫാസിൽ, ആസിഫ് അലി, ജയറാം എന്നിവരുടെ സിനിമകളിലൂടെയാണ് ഐശ്വര്യ ലക്ഷ്മി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്.2014 ൽ മോഡലിംഗ് രംഗത്ത് തിളങ്ങിയ ഐശ്വര്യ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന…

ദളപതി 67 ന്റെ ഓ ടി ടി റൈറ്റ്സ് വിറ്റു പോയത് റെക്കോർഡ് തുകക്ക്

വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്’ ദളപതി 67 ‘.കമൽഹാസൻ നായകനായ ചിത്രം വിക്രത്തിനു ശേഷം ലോഗേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ദളപതി 67.ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു.ഇപ്പോഴിതാ വിജയി ചിത്രത്തിന്റെ ഊട്ടി റിലീസുകളെ സംബന്ധിക്കുന്ന വിവരമാണ്…

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തുടങ്ങി.

തെന്നിന്ത്യന്‍ സിനിമയുടെ വിപണിമൂല്യം ഇന്ത്യന്‍ സിനിമാലോകത്തെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു ബാഹുബലി. അതുപോലെ തന്നെ ആര്‍ആര്‍ആര്‍ എന്ന ചിത്രം ഒരു ഇന്ത്യന്‍ ചിത്രത്തിന് ആഗോള പ്രേക്ഷകര്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം ചെലുത്താനാവും എന്നതിന്‍റെ നേർക്കാഴ്ചയായിരുന്നു . രണ്ടു ചിത്രങ്ങളുടെയും സംവിധായകൻ എസ് എസ് രാജമൗലിയാണ്…