സോപ്പില്ലാത്ത കുളി എന്തുകുളിയാണെന്ന് കരുതുന്നവരാണ് ഏറെയും. നല്ല സുഗന്ധം പരത്തുന്ന സോപ്പ് തേച്ചുള്ള കുളി ദിനചര്യയുടെ ഭാഗമാണ്. നല്ല റോസാപ്പൂവിന്റെയും ചന്ദനത്തിന്റെയും സ്ട്രോബറിയുടെയുമെല്ലാം സുഗന്ധമുള്ള സോപ്പുതേച്ചുള്ള കുളി എന്ത് രസമാണല്ലേ. എന്നാല്‍, ഒരുകൂട്ടം ഗവേഷകര്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത് സോപ്പുതേച്ചുള്ള…
