വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി വിശാലമായ സസ്യോദ്യാനം പ്രഖ്യാപിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

കല്‍പറ്റ: ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കാമ്പസിന്റെ സമീപത്തായി സസ്യോദ്യാനം വികസിപ്പിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സാണ് സസ്യോദ്യാന പദ്ധതി നടത്തിപ്പ് പങ്കാളി. എം.എസ്. സ്വാമിനാഥന്‍…