പ്രതിസന്ധികളെ വിജയമാക്കി മാറ്റി ആയിഷ ഫര്‍ഹാന

ഈ ജീവിതം എല്ലാവര്‍ക്കും പ്രചോദനം… ജീവിതത്തില്‍ തോറ്റു കൊടുക്കാതെ മുന്നോട്ട് സഞ്ചരിച്ചവരാണ് എപ്പോഴും ചുറ്റുമുള്ളവര്‍ക്ക് പ്രചോദനം പകര്‍ന്നിട്ടുള്ളത്. അവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി നില്‍ക്കുകയും പരാജയങ്ങളെ വിജയമാക്കി തീര്‍ക്കുകയും ചെയ്യുന്നു. അത്തരത്തില്‍ പ്രതിസന്ധികളില്‍ പതറാതെ ഒരു വിജയ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തുന്ന…