ഉമ്മന്‍കോശി ലുക്കില്‍ ഞെട്ടിച്ച് വിനയ് ഫോര്‍ട്ട്; ഫോട്ടോ വൈറല്‍

ഋതു’ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് വിനയ് ഫോര്‍ട്ട്. പിന്നീട് ഒട്ടനവധി സിനിമകളില്‍ നായകനായും വില്ലനായും സഹതാരമായും എല്ലാം വിനയ് ബിഗ് സ്‌ക്രീനില്‍ തിളങ്ങി. നിലവില്‍ നിവിന്‍ പോളി നായകനാകുന്ന ‘രാമചന്ദ്ര ബോസ് & കോ’ എന്ന…

ദി കിംഗിന് ശേഷം ഒരുമിച്ച് അഭിനയിച്ചില്ല ; മമ്മൂട്ടിക്ക് തന്നെ ഇഷ്ടമല്ലെന്ന് ഗണേഷ് കുമാർ

മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനാണ് താന്‍ എന്നാല്‍ തന്നെ പുള്ളിക്ക് അത്ര ഇഷ്ടമല്ലെന്ന് നടനും എംഎല്‍എ യുമായ ഗണേഷ് കുമാര്‍. എന്നെ അത്ര ഇഷ്ടമല്ല പുള്ളിക്ക് അത് എന്തുകൊണ്ടാണ് എന്നുമാത്രം എനിക്ക് അറിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്റെ ഒരു റോള്‍…

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ; നേര് ചിത്രീകരണം തുടങ്ങി

ദൃശ്യം സിനിമയുടെ ഓര്‍മകളിലുള്ളതിനാല്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നുവെന്ന് കേട്ടാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാകും. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘നേര്’. ഒരു കോര്‍ട്ട് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള മോഹന്‍ലാല്‍…

ജയിലർ – ടൈഗർ മുത്തുവേൽ പാണ്ടിയൻ

ടൈഗര്‍ മുതുവേല്‍ പാണ്ടിയന്‍ എന്ന കഥാപാത്രം തന്നെയാണ് ജയിലര്‍ എന്ന സിനിമയുടെ ഹൈലൈറ്റ്. കാമ്പുള്ള കഥാപാത്രമായി രജനികാന്ത് നിറഞ്ഞാടുന്ന നെല്‍സണ്‍ ചിത്രം കാണികള്‍ക്ക് ഒരു ദൃശ്യ ആഘോഷം തന്നെയാണ്. കോലമാവ് കോകില എന്ന ചിത്രത്തിലൂടെ കഴിവ് തെളിയിച്ച സംവിധായകനാണ് നെല്‍സണ്‍,. എന്നാല്‍…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദം ; രഞ്ജിത്തിനെതിരെ തെളിവില്ലെന്ന് കോടതി

ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്വജനപക്ഷപാതമുണ്ട് എന്നും പുരസ്‌കാരം റദ്ദാക്കണമെന്നുമുള്ള ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് നല്‍കിയ അപ്പീലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹര്‍ജിയില്‍ ഇടപെടാന്‍ കാരണമില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ്…

ഞാൻ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഇയാളുമായി ; വെളിപ്പെടുത്തി ഷക്കീല

ഒരുപാടു വിമര്‍ശനം നേരിട്ട നടിയാണ് ഷക്കീല, ഇപ്പോള്‍ താരത്തിന്റെ പുതിയ അഭിമുഖം ആണ് സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആകുന്നത്.താന്‍ ഒരു കന്യക ആണോ എന്ന് അവതാരകയുടെ ചോദ്യത്തിന് നടി പറഞ്ഞ ഉത്തരം ആണ് കൂടുതല്‍ ശ്രെധ ആയത്. താന്‍ ഇതുവരെയും കന്യക…

ബിഗ് ബോസില്‍ ഒരു ദിവസം എത്ര രൂപ ശമ്പളം: ആദ്യമായി ആ രഹസ്യം വെളിപ്പെടുത്തി ഗോപിക ഗോപി

ബിഗ് ബോസില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ബിഗ് ബോസ് മലയാളം സീസണ്‍ 5 താരമായ ഗോപിക ഗോപി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മറ്റ് ബിഗ് ബോസ് അനുഭവങ്ങളും താരം പങ്കുവെക്കുന്നു. ബിഗ് ബോസ് മലയാളം സീസണ്‍…

ഹിറ്റുകളുടെ സിദ്ദിഖ് -ലാൽ കൂട്ടുകെട്ട്

സിദ്ദിഖ് – ലാല്‍ എന്ന പേര് മലയാളിക്ക് റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമ മുതലാണ് പരിചയമെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഒരുമിച്ച് കലാജീവിതം ആരംഭിച്ചവരായിരുന്നു അവര്‍. കലാഭവനിലെ സ്‌കിറ്റുകള്‍ക്ക് തിരക്കഥയെഴുതി തുടക്കം. പിന്നീട് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍, തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ…

മറ്റുള്ളവർ കഴിച്ചു വൃത്തികേടാക്കിയ ടേബിൾ വൃത്തിയാക്കി മോഹൻലാൽ

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഷെഫ് സുരേഷ്. പന്തണ്ട് പേരോളം ഭക്ഷണം കഴിച്ച ടേബിള്‍ ലാലേട്ടന്‍ ഒറ്റയ്ക്ക് വൃത്തിയാക്കിയതും, ലാലേട്ടന്റെ ഇഷ്ടഭക്ഷണവുമെല്ലാം ഷെഫ് സുരേഷ് പ്രമുഖ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. ഷെഫ് സുരേഷ് പറഞ്ഞത്…

Acting skill of Mohanlal

From the nooks and crannies to develop learning of acting skill is what master class of Mohan Lal. Acting is depends on how one reacts to say action from auteur.…