ഉയര്‍ന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നടന്‍ മോഹന്‍ലാല്‍ ചികിത്സ തേടി. ആശുപത്രി അധികൃതര്‍ തന്നെയാണ് വിവരം പുറത്തു വിട്ടത്. താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. ഇതേ തുടര്‍ന്ന് മോഹന്‍ലാലിന് ഡോക്ടര്‍മാര്‍ 5 ദിവസത്തെ…
Tag: Mohanlal
കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മോഹൻലാൽ
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്. ഒട്ടേറെ മികച്ച പ്രതിഭകൾ കേരള ക്രിക്കറ്റിൽ ഉണ്ടാകുന്നുണ്ട്. അവർക്ക് ദേശീയ ശ്രദ്ധയും അതുവഴി മികച്ച അവസരങ്ങളും കൈവരാനുള്ള അവസരമാണ് ലീഗിലൂടെ…
മലയാളത്തിന്റെ നടനവിസ്മയത്തിന് 64; പിറന്നാൾ ആശംസകൾ
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നമ്മുടെ ലാലേട്ടന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും മടക്കി കുത്തിയ മുണ്ടും മുകളിലോട്ട് പിരിച്ച കട്ടി മീശയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. നൃത്തവും…
ആറ് വർഷത്തെ സ്വപ്നമാണ് ബിഗ് ബോസ്; ഒരവസരം കൂടി തരണമെന്നുമാണ് റോക്കി
എല്ലാ പ്രാവശ്യം പോലെ തന്നെ ബിഗ് ബോസിനെ മലയാളം സീസൺ ആറും മലയാളി പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. മൂന്നാഴ്ചകൾ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ്. ഇതിനോടകം തന്നെ പല സംഭവങ്ങളും ബിഗ് ബോസിൽ നടന്നു കഴിഞ്ഞു. ഇതിനെടെ നാലു പേരാണ് പുറത്തുപോയത് ഇതിൽ ഒരാളെ…
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മുന്നിൽ ടോവിനോ തോറ്റതെന്തിന്?
ഒരു വർഷം ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നകാര്യത്തിൽ താൻ മോഹൻലാലിന്റെയുംമമ്മൂട്ടിയുടെയും ഏഴയലത്തെത്തില്ലെന്ന് ടൊവിനോതോമസ്. ഇക്കാലത്ത് ഇങ്ങനെ പടങ്ങൾ ഒരുമിച്ച് വരുന്നത് വലിയ കാര്യമാണെന്നും താരംകൂട്ടിച്ചേർത്തു. രേഖ മേനോനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ.‘എൺപതുകളിലാണ് ഒരാളുടെ ഒരുപാട് പടങ്ങൾഒരുമിച്ചിറങ്ങിയിട്ടുള്ളത്. 1986ൽ ലാലേട്ടന്റെ 36 സിനിമകൾ ഇറങ്ങിയിട്ടുണ്ട്.…
‘പുലിമുരുകന്’ ഏഴ് വയസ് ; 100 കോടി ക്ലബ്ബിലെത്തിയ ആദ്യ ചിത്രം
മലയാള സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. മുരുകൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ തുറന്നത് മലയാള സിനിമയ്ക്ക് കോടി ക്ലബ്ബ് തിളക്കം. ആദ്യമായി 100കോടി നേടിയ മലയാള സിനിമ എന്ന ഖ്യാതി എന്നും പുലിമുരുകനും മോഹൻലാലിനും മാത്രം സ്വന്തം.…
മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ്; വിചാരണ നടപടികൾക്ക് സ്റ്റേ
മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി ആറുമാസത്തേക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹൻലാലിനോട് അടുത്തമാസം കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ് കോടതി സ്റ്റേ ചെയ്തത്. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു…
വാലിബൻ വരുന്നു ; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലയാളത്തിന്റെ മഹാനടൻ മോഹലാൽ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്.…
വാട്‌സാപ്പ് ചാനല്‍ തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും
വാട്ട്‌സ്ആപ്പ് ചാനല്‍ എന്ന ഫീച്ചറില്‍ പങ്കാളികളായി മമ്മൂട്ടിയും മോഹന്‍ലാലും. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറില്‍ താരങ്ങളുടെ സിനിമ അപ്‌ഡേറ്റുകള്‍ ഉള്‍പ്പടെ ഉള്ളവ അറിയാന്‍ സാധിക്കും. എന്റെ ഔദ്യോഗിക…
ജയിലറില്‍ വിനായകന്റെ വില്ലന് കിട്ടിയ പ്രതിഫലം കുറവോ? അഞ്ച് മിനിറ്റിനു മോഹന്‍ലാലിന് ലഭിച്ചത് കോടികള്‍
ജയിലര്‍ എന്ന രജനികാന്ത് ചിത്രത്തിന്റെ അലയൊലി കള്‍ ഇപ്പോഴും തിയേറ്ററു കളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.വമ്പന്‍ കളക്ഷന്‍ നേടി ചിത്രം മുന്നേറുകയാണ്. രജനികാന്തിന് ഒപ്പം തന്നെ ജയിലറിലെ വിനായകനും ഇപ്പോള്‍ ഏവരുടെയും ചര്‍ച്ച വിഷയമായി മാറുകയാണ്. ചിത്രത്തില്‍ വിനായകന്റെ വില്ലന്‍ വേഷം താരത്തിന്…
