പ്രധാനമന്ത്രി മോദിജിയുടെ പിറന്നാള്‍; ആയുരാരോഗ്യത്തിന് വേണ്ടി 71 മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥന

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല രീതിയില്‍ ആഘോഷിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും സൗഖ്യത്തിനുംവേണ്ടി ആരാധനാലായങ്ങളില്‍ വഴിപാടുകള്‍ നടത്തുന്ന വാര്‍ത്ത മാധ്യങ്ങളില്‍ നിറഞ്ഞിരുന്നു. പോത്തന്‍കോട് സെന്റ് ജോസഫ് ദേവാലയത്തിലും അത്തരത്തിലൊരു ചടങ്ങ് നടന്നു. കൊയ്ത്തൂര്‍കോണം സെന്റ്‌ജോസഫ് ദേവാലയത്തില്‍ പ്രധാനമന്ത്രി…