ഇറ്റലി: മാര്‍പാപ്പ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചിരുന്നു. ഇന്ത്യ സന്ദര്‍ശത്തിനിടെ കേരളത്തിലും അദ്ദേഹമെത്തും്. കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പിള്ളിയാണ് മാര്‍പാപ്പ കേരളത്തിലും എത്തുമെന്ന് അറിയിച്ചത്. ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രിയുടെ…
