മലയാളത്തിന്റെ പ്രിയ നടി മിയ ജോര്‍ജ് അമ്മയായി. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷം മിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. എറണാകുളം സ്വദേശിയായ അശ്വിനാണ്…
