വിമാനത്താവളത്തിൽ നിന്നും കാണാതായ നായെ ദിവസങ്ങൾക്കുശേഷം കണ്ടെത്തി

വിമാനയാത്രയ്ക്കിടയിൽ നായയെ കാണാതായെന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയതായിരുന്നു. ഒരു മാസത്തോളം നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ കാണാതായ നായയെ വിമാനത്താവളത്തിൽ സുരക്ഷിതനായി കണ്ടെത്തി. ഡെൽറ്റ എയർലൈൻസ് യാത്രക്കാരിയായ പൗള കാമില റോഡ്രിഗസന്‍റെ ആറ് വയസ്സുള്ള ‘മയ’ എന്ന നായയെയാണ് ആഗസ്റ്റ് മാസത്തിൽ വിമാനത്താവളത്തിൽ…