മിനസോട്ടയിലെ ഹൈന്ദവ ക്ഷേത്രത്തില്‍ അയ്യപ്പ പടിപൂജയും പതിനെട്ടാം പടിയുടെ വെള്ളി കവച സമര്‍പ്പണവും

അമേരിക്കന്‍ മണ്ണില്‍ ശബരിമലയുടെ പവിത്രമായ ഓര്‍മ്മകളുണര്‍ത്തി മിനസോട്ടയിലെ ഹൈന്ദവ ക്ഷേത്രത്തില്‍ (Hindu Temple of Minnesota) നടന്ന അയ്യപ്പ പടിപൂജയും പതിനെട്ടാം പടിയുടെ വെള്ളി കവച സമര്‍പ്പണവും മലയാളി ഭക്തര്‍ക്ക് ആത്മീയ നിര്‍വൃതി നല്‍കി. ചടങ്ങില്‍ മിനസോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി…