ജമ്മു കാശ്മീരില്‍ വെടിവെയ്പ്പ്; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപോരയിലെ വാത്നിര പ്രദേശത്ത് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. സംഘര്‍ഷം തുടരുന്നതായാണ് വിവരം. ഭീകരവാദികള്‍ സൈന്യത്തിന് നേരെ നേരെ വെടിയുതിര്‍ത്തതോടെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍…