ലോകത്തിലെ പുരാതന സമ്പ്രദായങ്ങളില്‍ ഒന്നായ ആയുര്‍വേദം, പല കാലഘട്ടത്തിലും അതിന്റേതായ പ്രാധാന്യത്തോടെ തന്നെ നിലനില്‍ക്കുന്നുണ്ട്. തിരക്കേറിയ ജീവിതത്തിന്റെയും മാറിയ ജീവിതശൈലിയുടെയും ഫലമായി, ജീവിതശൈലി രോഗങ്ങളാല്‍ വലയുന്നവരുടെ എണ്ണം കൂടിയതനുസരിച്ച്, ‘സ്പാ’കളുടെ എണ്ണവും വര്‍ദ്ധിച്ചു. ‘സ്‌ട്രെസു’ം ‘സ്‌ട്രെയിനു’ം ഒഴിവാക്കാനുള്ള വിവിധ സുഖചികിത്സ രീതികള്‍…

