ഈണങ്ങളുടെ മേല്‍ ഈണങ്ങള്‍ ചമച്ച് ശരത്

ഈണങ്ങള്‍ കൊണ്ട് ഇമ്പമുള്ള ഗാനങ്ങളൊരുക്കി മലയാളി ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയ മലയാളികളുടെ സ്വന്തം സംഗീത സംവിധായകനാണ് ശരത് . തന്റെ ഈണങ്ങള്‍ എന്നും നിലനില്‍ക്കുന്നതാണെന്ന് തന്റെ സംഗീതത്തിലൂടെ തെളിയിച്ച സംഗീത സംവിധായകന്‍ .കാതില്‍ ഇമ്പമുള്ള ഈണങ്ങള്‍ക്കായി രാഗങ്ങളുടെ സങ്കീര്‍ണതകളിലേക്ക് ഇറങ്ങി ചെന്ന്…