വയനാട് ദുരന്ത നിവാരണക്കണക്ക് ഏറെ വിവാദത്തില്‍ നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് അടുത്ത പല വിവാദങ്ങൾക്കുമാണ്. പ്രധാനമായും മാധ്യമങ്ങളെ വിമർശിച്ചുകൊണ്ടാണ് പിണറായി വിജയൻ എത്തിയത്. ഈ വിവാദങ്ങളെല്ലം സൃഷ്ടിച്ചത് മാധ്യമങ്ങളാണ് എന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതുകൊണ്ട് തന്നെ മാധ്യമങ്ങളുടെ…
