ഉറങ്ങാന്‍ കിടന്നപ്പോള്‍ യുവതിക്ക് നഷ്ടമായത് 20 വര്‍ഷത്തെ ഓര്‍മ്മകള്‍

ഒരാള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമാകാന്‍ പല കാരണങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഉറക്കം കാരണം ഒരാള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമായതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?എന്നാല്‍ ഉറക്കം കാരണവും ഓര്‍മ്മകള്‍ നഷ്ടമാകാം എന്നതിന് ഉത്തമ ഉദാഹരണമാണ് യുകെയിലെ എസെക്‌സ് സ്വദേശിയായ യുവതി. ഒരു ജലദോഷപ്പനി മൂലം ഉറങ്ങാന്‍ കിടന്ന ക്ലെയര്‍…