വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയ നടന്‍ മേഘനാഥന്‍ അന്തരിച്ചു

വില്ലന്‍ വേഷങ്ങളിലൂടേയും ക്യാരക്ടര്‍ റോളുകളിലൂടേയുമെല്ലാം കയ്യടി നേടിയ നടന്‍ മേഘനാഥന്റെ മരണ വാര്‍ത്തയിലേക്കാണ് ഇന്ന് മലയാളികള്‍ ഉറക്കമുണര്‍ന്നത്. വിഖ്യാത നടന്‍ ബാലന്‍ കെ നായരുടെ മകനാണ് മേഘനാഥന്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മേഘനാഥന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്…