തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുന്ന ഗുജറാത്തില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി യുടെ ഇന്ത്യയിലെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തില്‍ മെഗാ റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന്…