വളരെ കുറച്ചു മലയാളം സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ സാധിച്ച വ്യക്തിയാണ് മീരാ ജാസ്മിൻ.താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഇത്രയധികം ജനശ്രദ്ധ നേടാൻ സഹായിച്ചത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ,കന്നട തുടങ്ങി നിരവധി മറ്റു ഭാഷകളിലുള്ള ചിത്രങ്ങളിലും താരം അഭിനയിച്ചു.…
