ശ്രീജയുടെ സ്വഭാവം തുറന്നു പറഞ്ഞ് സെന്തിൽ

ബാലചന്ദ്രമേനോന്‍ സിനിമയിലേക്ക് കൊണ്ടുവന്ന താരമാണ് ശ്രീജ. കൃഷ്ണ ഗോപാല്‍ എന്ന സിനിമയില്‍ നായികയായി അരങ്ങേറിയ താരം സഹോദരന്‍ സഹദേവന്‍, വടക്കുംനാഥന്‍, വാല്‍ക്കണ്ണാടി, വടക്കുംനാഥന്‍, ഭാര്‍ഗവചരിതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഈ ചിത്രങ്ങളിലെ ഒക്കെ ചെറിയ വേഷങ്ങളിലൂടെ…