സംസ്ഥാനത്തെ എല്ലാ മേഖലയിലും പിൻവാതിൽ നിയമനം നടക്കുന്നുണ്ട്. ഇപ്പോഴിതാ മെഡിക്കൽ സര്‍വ്വീസസ് കോര്‍പറേഷനിലാണ് പിൻവാതിൽ നിയമനം നടന്നിരിക്കുന്നത്. ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ കേരള മെഡിക്കൽ സര്‍വ്വീസസ് കോര്‍പറേഷനിൽ 186 പേരെ നിയമിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് സമ്മതിച്ചു കഴിഞ്ഞു. അതിൽ 135…
