കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അനധികൃതമായി കോവിഡ് പരിശോധന : ഇടപ്പള്ളിയിലെ സ്വകാര്യ ലാബ് കളക്ടര്‍ പൂട്ടിച്ചു

കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അനധികൃതമായി കോവിഡ് പരിശോധന നടത്തിയ ഇടപ്പള്ളിയിലെ കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ പൂട്ടിച്ചു. ലാബുടമയ്ക്ക് എതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ലാബിനെതിരെ നേരത്തെ…