കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ ഡോക്ടേഴ്സ് സമരം പ്രഖ്യാപിച്ചു. നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട്…
Tag: medical college
നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ; സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍
കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍. ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന് ഡോക്ടർ രേഖയാണിപ്പോള്‍ പുറത്തുവന്നത്. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും…
ഡോ അഭിരാമിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ച ഡോ അഭിരാമിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത് വന്നു. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. അഭിരാമി താമസിച്ചിരുന്ന മെഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ്…
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം തടസപ്പെടും
കുടിശ്ശിക കിട്ടാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം വിതരണക്കാര്‍ നിര്‍ത്തിയത് ചർച്ചയാകുന്നു. കുടിശ്ശിക തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. ഇത് മെഡിക്കൽ കോളേജിൽ എത്തുന്ന സാധാരണക്കാരായ രോഗികളെ സാരമായി ബാധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വിതരണക്കാര്‍ക്ക്…
പാട്ടു പാടിയില്ല; പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ഷാമിലിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ ഗേറ്റില്‍ വച്ചായിരുന്നു സംഭവം. മര്‍ദനമേറ്റ് ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ കോഴിക്കോട്…
ഇത് അമ്മ തന്നുവിട്ട നന്മ ! : 230 ഓളം വയറുകൾ നിറച്ച് സനാഥാലയം – ബിഗ് ഫ്രണ്ട്സിന്റെ കടമ !
തിരുവനന്തപുരം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചേരുന്ന സാധുക്കളായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതികൾ സൗജന്യമായി എത്തിച്ചു വിതരണം ചെയ്യുന്ന കടമ എന്ന പദ്ധതി ഇന്ന് 25-09-2023 ഉച്ചക്ക് മെഡിക്കൽ കോളേജിൽ വച്ച് സംഘടിപ്പിച്ചു.സനാഥാലയവും ബിഗ് ഫ്രണ്ട്സ് എന്ന സൗഹൃദ…
വൃക്കയുമായി തിയേറ്റർ മാറിക്കയറുന്നതും വഴിയറിയാതെ നിൽക്കുന്നതും ദൃശ്യങ്ങളിൽ, ആംബുലൻസ് ഡ്രൈവമാർക്കെതിരെ പരാതി
തിരുവനന്തപുരം: ആലുവയിൽ നിന്നെത്തിച്ച വൃക്ക ഏറ്റുവാങ്ങിയ രണ്ട് സ്വകാര്യ ആംബുലൻസ് ഡ്രൈവമാർക്കെതിരെ പരാതിയുമായി മെഡിക്കൽ കോളേജ്. വൃക്ക സ്വീകരിച്ച് തിയറ്ററിലേക്ക് പോകുന്ന ഡ്രൈവർമാർക്ക് ആശുപത്രിയുമായോ അവയവം ഏറ്റുവാങ്ങാൻ പോയ സ്വകാര്യ ആംബുലൻസുമായോ ബന്ധമില്ല എന്ന കണ്ടെത്തിയ സാഹചര്യത്തിലാണ് അധികൃതർ നിയമനടപടി തുടങ്ങിയത്.…
