റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; ആനുകുല്യം നിഷേധിക്കാനുള്ള കുറുക്കുവഴിയായി മാറരുത്: ജോണ്‍സണ്‍ കണ്ടച്ചിറ

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് സംസ്ഥാനത്തെ റേഷന്‍ ഉപഭോക്താക്കളുടെ ആനുകുല്യം നിഷേധിക്കാനുള്ള  കുറുക്കുവഴിയായി മാറരുതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ഒരു ലക്ഷത്തിലധികം പേരുടെ മസ്റ്ററിങ് അസാധുവായി എന്ന റിപ്പോര്‍ട്ട് ഖേദകരമാണ്.…