ഉത്തര്‍പ്രദേശ്: വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നവ വരൻ വേദിയിൽ നിന്ന് ഇറങ്ങി പോയി. ആഘോഷങ്ങളുടെ ഭാഗമായി എത്തിയ ബാന്‍ഡ് സംഘത്തിന് പണം നല്‍കുന്നതിനെച്ചൊല്ലി വധുവിന്‍റെ വീട്ടുകാരും വരന്‍റെ കുടുംബവും തമ്മില്‍ മണിക്കൂറുകളോളം തർക്കം തുടർന്നു. ഇതിന് പിന്നാലെയാണ് വരൻ …
