പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു വിശാൽ

മാർച്ച് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി കൈക്കൂലി നൽകേണ്ടിവന്നു എന്ന തമിഴ് താരം വിശാലിന്റെ വെളിപ്പെടുത്തൽ സിനിമ ലോകത്ത് കോളിളക്കം ഉണ്ടാക്കിയിരുന്നു. വെളിപ്പെടുത്തലിനെത്തുടർന്ന് വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. തന്റെ പരാതിയിൽ ഒട്ടും താമസമില്ലാതെ തന്നെ…

സില്‍ക്ക് സ്മിതയെ അടക്കം ചെയ്ത സ്ഥലം കാണാന്‍ പോയ വിഷ്ണുപ്രിയക്ക് സംഭവിച്ചതെന്ത്?

സിനിമാ ലോകത്ത് ഇന്നും ചര്‍ച്ചയാകുന്ന താരമാണ് സില്‍ക് സ്മിത. മാദക നടിയായി തരംഗം സൃഷ്ടിച്ച സില്‍ക് സ്മിത ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. സിനിമകളില്‍ ആഘോഷിക്കപ്പെട്ടെങ്കിലും സില്‍ക് സ്മിതയ്ക്ക് പൊതുസമൂഹത്തില്‍ പലപ്പോഴും സ്വീകാര്യത ലഭിച്ചില്ല. പല അവഹേളനങ്ങളും നടിക്ക് കേള്‍ക്കേണ്ടി വന്നു.…

പുതിയ ചിത്രത്തിന്റെ ഓരോ ടിക്കറ്റിൽ നിന്നും ഒരു രൂപ കർഷകർക്ക് നൽകി വിശാൽ

മാർക്ക് ആന്റണി എന്ന തന്റെ പുതിയ ചിത്രത്തിനായി പ്രേക്ഷകർ എടുക്കുന്ന ഓരോ ടിക്കറ്റിൽ നിന്നും ഒരു രൂപ കർഷകർക്ക് നൽകുമെന്ന് തമിഴ് നടൻ വിശാൽ. കഴിഞ്ഞ മെയ് മാസത്തിൽ ഒരു പൊതു പരിപാടിക്കിടെ കർഷകർക്കായി തനിക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം…