യാത്രക്കാര്‍ക്ക് കൂടുതല്‍ അനായാസമായി യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടിക്കറ്റുകള്‍ ജനപ്രിയ ആപ്പുകള്‍ വഴി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി കൊച്ചി മെട്രൊ. ഇതിന്റെ ഭാഗമായി ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി.) നെറ്റ് വർക്കുമായി സഹകരണം പ്രഖ്യാപിച്ചു. കൊച്ചി മാരിയറ്റ് ഹോട്ടലില്‍…
