കേന്ദ്ര സര്‍ക്കാരിനെ കോര്‍പറേറ്റുമായി ബന്ധപ്പെടുത്തി പറയുന്നയിടതെല്ലാം അദാനി അംബാനി എന്നീ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഇങ്ങ് കേരളത്തില്‍ എത്തുമ്പോള്‍ ഈ സ്ഥാനത്ത് ഊരാളുങ്കല്‍ എന്നായിരിക്കും മുഴങ്ങിക്കേള്‍ക്കുക. സര്‍ക്കാരിന്റെ മിക്ക പദ്ധതികളും കരാര്‍ എടുക്കുന്നത് മുതല്‍ അത് നടപ്പാക്കി പണപ്പിരിവ് നടത്തുന്നതിന്റെ ചുമതലകള്‍ പോലും…
