ഏറ്റവും പ്രിയപ്പെട്ട നടന്‍ ആര് ? എന്ന് ചോദിച്ചാല്‍ നടന്‍ മമ്മൂട്ടിക്ക് പറയാന്‍ ഒരു പേര് മാത്രമെ കാണൂ. മധു. മലയാള സിനിമയുടെ ശൈശവ കാലം മുതല്‍ ബിഗ് സ്‌ക്രീനിന് ഒപ്പം കൂടിയ മധുവിനെ കുറിച്ച് പറയുമ്പോള്‍ മമ്മൂട്ടിക്ക് നൂറ് നാവാണ്.…
Tag: manorama
ഡിജെ പാർട്ടികളുടെ മറവിൽ മയക്കുമരുന്ന് കച്ചവടം
ആഹ്ലാദരാവുകളുടെ മറുപേരാണ് ഇന്ന് ഡി.ജെ. യുവത്വം ആടിത്തിമിര്‍ക്കുന്ന ഇടങ്ങള്‍. എന്നാല്‍ഡിജെ പാര്‍ട്ടികള്‍ ലഹരി പാര്‍ട്ടികള്‍ക്ക് വഴി മാറിയിരിക്കുന്നു. ഡിജെ പാര്‍ട്ടികളുടെ മറവില്‍ ഇന്ന് മയക്കുമരുന്നിന്റെയും രാസലഹരിയുടെയും ഉപയോഗവും കൈമാറ്റവും അനാശാസ്യ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരികയാണ്.സ്ത്രീ സുരക്ഷയും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.…
മണിപ്പൂർ ; ഒരു മാസത്തിനു മുമ്പ് പരാതി നൽകിയതായി റിപ്പോർട്ട്
മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവരുന്നതിനും ഒരുമാസം മുമ്പേ ഇക്കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച രണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജൂണ്‍ 12-ന് ഇക്കാര്യം…
