തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം; മഞ്ജു വാര്യരുടെ വാഹനം പരിശോധിച്ച് പൊലീസ്

എല്ലാ സ്ഥലങ്ങളിലും ഇപ്പോൾ തെരഞ്ഞെടുപ്പ്‌ ബഹളമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടവും നിലവില്‍ വന്നുകഴിഞ്ഞു. ഇതോടെ കൃത്യമായ രേഖകള്‍ ഇല്ലാതെ വാഹനങ്ങളില്‍ 50000 രൂപയില്‍ കൂടുതല്‍ പണം കൊണ്ടുപോകാന്‍ പാടില്ലെന്ന നിബന്ധനകള്‍ ഉള്‍പ്പെടേയുള്ളവ പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞു.നമ്മുടെ…

രജനീകാന്തും മഞ്ജുവാര്യരും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു?

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യർ ഭാ​ഗമാകുന്നത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. മഞ്ജുവിനെ സ്വാ​ഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ…

നാല്പത്തിനാലാം പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ

വെള്ളിത്തിരയിൽ നിന്ന് മലയാളികളുടെ മനസ്സു കീഴടക്കിയ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്കിത് 44 ആം പിറന്നാൾ. എന്നാൽ മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ ശരിക്കും മലയാളിയാണെന്ന് പറയാനാകില്ല. 1978 സെപ്റ്റംബർ 10ന് തമിഴ്നാട്ടിലെ നാഗർകോവിലിലാണ് മാധവവാര്യരുടെയും ഗിരിജാ വാര്യരുടെയും മകളായി മഞ്ജു…

മഞ്ജു വാര്യർ വീണ്ടും തമിഴിൽ ; ആര്യയുടെ മിസ്റ്റർ എക്സ് ആരംഭിച്ചു

മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേയ്ക്ക്. ആര്യയും ഗൗതം കാര്‍ത്തിക്കും പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ എന്റര്‍ടെയിനറായ ‘മിസ്റ്റര്‍ എക്‌സി’ലൂടെയാണ് മഞ്ജു വാര്യര്‍ വീണ്ടും തമിഴിലെത്തുന്നത്.മനു ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘മിസ്റ്റര്‍ എക്‌സ്’. പ്രിന്‍സ് പിക്‌ചേഴ്‌സ്…

എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരം കൂടിയാണ് ഭാവനയുടെ തിരിച്ചുവരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ടീമിന് അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ. വെറുമൊരു റിലീസല്ല, എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരം കൂടിയാണെന്നാണ് രമയുടെ പ്രതികരണം. മാനസികവും ശാരീരികവുമായ…