കൊച്ചി: സംസാര-ശ്രവണ വൈകല്യ ചികിത്സയില്‍ രണ്ടര പതിറ്റാണ്ടോളം പാരമ്പര്യമുള്ള എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നു. മികച്ച സൗകര്യങ്ങളുള്ള എക്‌സ്പീരിയന്‍സ് സെന്ററോടുകൂടി ബ്രില്യന്റ് സൗണ്ട് ഗാലക്‌സിയായാണ് എഫാത്ത മാറുന്നത്. ശ്രവണ സഹായ ഉപകരണങ്ങളുടെ പ്രമുഖ നിര്‍മാതാക്കളായ…
