പാലായെ സമ്പൂർണ്ണ മാലിന്യവിമുക്തമണ്ഡലമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു തുടക്കം

പാലാ: ഫലപ്രദമായ മാലിന്യപരിപാലനം ലക്ഷ്യമിട്ട് പാലായെ സമ്പൂർണ്ണ മാലിന്യവിമുക്തമണ്ഡലമായി പ്രഖ്യാപിക്കുന്നതിനായുള്ള പദ്ധതിക്ക് മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ ഇന്ന് (30/09/2023) പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ തുടക്കമാവും. ഇതിൻ്റെ ഭാഗമായി ഇന്ന് മാലിന്യമുക്തം നവകേരളം ക്യാംപെയിൻ…

കുറുക്കന്മാരെ വെടിവച്ചു കൊല്ലണം: മാണി സി കാപ്പന്‍

പാലാ: പാലാ ചക്കാമ്പുഴയില്‍ അക്രമകാരികളായി പുറത്തിറങ്ങിയ കുറുക്കന്മാരെ വെടിവച്ച് കൊന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ജനങ്ങളെ ആക്രമിക്കുന്ന വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വന്യമൃഗങ്ങള്‍ക്കു ഒരുക്കുന്ന സുരക്ഷപോലും…

ക്ഷീര കർഷക സബ്സിഡി വെട്ടിക്കുറച്ച നടപടി പിൻവലിക്കണം: മാണി സി കാപ്പൻ

പാലാ: ക്ഷീര കർഷകർക്കു നൽകി വന്നിരുന്ന സബ്സിഡി വെട്ടിക്കുറച്ച നടപടി സർക്കാർ പിൻവലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കഴിഞ്ഞ പദ്ധതി കാലത്ത് ക്ഷീര കർഷകർക്കു ലിറ്ററിന് നാലു രൂപ പഞ്ചായത്തു വഴി ലഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ മൂന്നു…

അമേരിക്കയിലെ കൂപ്പര്‍സിറ്റി നഗരസഭയും ഭരണങ്ങാനം പഞ്ചായത്തും ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാം വഴി കൈകോര്‍ക്കുന്നു

പാലാ: അമേരിക്കയിലെ ഫ്‌ലോറിഡാ സംസ്ഥാനത്തുള്ള ബ്രോവാര്‍ഡ് കൗണ്ടിയിലെ മുനിസിപ്പല്‍ നഗരമായ കൂപ്പര്‍ സിറ്റിയും കേരളത്തിലെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തുമായി അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി തയ്യാറായതായി മാണി സി കാപ്പന്‍ എം എല്‍ എ, ഭരണങ്ങാനം ഗ്രാമ…

നിര്‍ദ്ദിഷ്ട റബ്ബര്‍ ആക്ട് കര്‍ഷകരുടെ ഗില്ലറ്റിന്‍ : മാണി സി കാപ്പന്‍

പാലാ: കേന്ദ്ര സര്‍ക്കാര്‍ പുതുതായി അവതരിപ്പിക്കുന്ന റബര്‍ ആക്ടും സ്‌പൈസസ് ആക്ടും കര്‍ഷകര്‍ക്കു ഗില്ലറ്റിനായി മാറുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. റബ്ബറിന് വില കൂട്ടി വിറ്റാലും കുറച്ചു വിറ്റാലും ആക്ട് നിലവില്‍ വന്നാല്‍ കര്‍ഷകന് തടവും…

പി റ്റി തോമസ് ഖദറിന്റെ പരിശുദ്ധിക്കു കോട്ടം വരുത്താത്ത നേതാവ്: ഡോ സിറിയക് തോമസ്

പാലാ: ധരിക്കുന്ന ഖദറിന്റെ വെണ്‍മയ്ക്കും പരിശുദ്ധിക്കും ഒരു കോട്ടവും വരുത്താതെ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അന്തരിച്ച പി റ്റി തോമസെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ സിറിയക് തോമസ് പറഞ്ഞു. പാലാ പൗരാവലി സംഘടിപ്പിച്ച പി റ്റി തോമസ്…

ക്രൈസ്തവ സന്ന്യസ്ഥരുടെ വിദ്യാഭ്യാസ രംഗത്തെ സേവനങ്ങള്‍ മഹത്തരം: മാണി സി കാപ്പന്‍

ഭരണങ്ങാനം: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സന്ന്യാസ സമൂഹം ചെയ്തു വരുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും ഇത് എക്കാലവും സ്മരിക്കപ്പെടുമെന്നും മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ഭരണങ്ങാനം സേക്രട്ട് ഗേള്‍സ് ഹൈസ്‌ക്കൂളിന്റെ 92 മത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും…

ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണത്തിന് 9 ന് തുടക്കം

പാലാ / ഈരാറ്റുപേട്ട:  ഒരു വ്യാഴവട്ടക്കാലത്തെ പരാതികൾക്കും പരിഭവങ്ങൾക്കും പ്രതിഷേധങ്ങൾക്കും അറുതി വരുത്തി ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 9 ന് തുടക്കമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. 11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ്…

പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ബഹുനില മന്ദിരം തുറന്നു

പാലാ: പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ശിലാഫലകം മാണി സി കാപ്പന്‍ എം എല്‍ എ അനാച്ഛാദനം ചെയ്തു. തോമസ് ചാഴികാടന്‍ എം…

കോവിഡ് പ്രതിരോധം സാമൂഹ്യ ഉത്തരവാദിത്വം: മാണി സി കാപ്പൻ

പാലാ: കോവിഡ് പ്രതിരോധം സാമൂഹ്യ ഉത്തരവാദിത്വമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലാ ഉപജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൾസ് ഓക്സിമീറ്റർ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം റവന്യൂ ജില്ലാ പ്രസിഡൻ്റ്…