തിരുവനന്തപുരം: വിത്ത് നട്ട് നിമിഷങ്ങള്‍ക്കകം വന്‍മരത്തെ സൃഷ്ടിച്ച് തെരുവുമാന്ത്രികന്‍ റുസ്തം അലി. വിത്ത് നട്ട് ദിവസങ്ങള്‍ പലതുകഴിഞ്ഞുവേണം തളിര്‍നാമ്പുകള്‍ ഭൂമിക്ക് മുകളിലെത്താന്‍. എന്നാല്‍ ഇവിടെ മാന്ത്രികന്‍ മാങ്ങയണ്ടി നട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് ഒരു വൃക്ഷത്തെ സൃഷ്ടിച്ചത്. മാവില്‍ നിന്നും മാങ്ങ അടര്‍ത്തിയെടുത്ത് കാണികള്‍ക്ക്…
