കോഴിക്കോട്: നടന്‍ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രവർത്തകര്‍. പ്രിയ നടനെ അവസാനമായി കാണാൻ താരങ്ങൾ മാമുക്കോയയുടെ ബേപ്പൂരിലെ വീട്ടിലെത്തി. താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ മാമുക്കോയയുടെ സംസ്‌കാര…
