അഭിനേതാവ് ചലച്ചിത്ര നിർമ്മാതാവ് എന്നി മേഖലകളിൽ തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് മമ്മൂട്ടി. പ്രേക്ഷകരുടെ പ്രിയപ്പെട്ട മമ്മൂക്ക. താരത്തിന്റെ എല്ലാ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള ഓരോ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചാവിഷയം ആകാറുണ്ട്.മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ്…
