മോദിയും ബിജെപിയും ഇത്രയും ശക്തമാകാന്‍ കാരണം കോണ്‍ഗ്രസ്; മമത ബാനര്‍ജി

പനാജി: മോദിയും ബിജെപിയും ഇത്രയും ശക്തമാകാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയുടെ ടെലിവിഷന്‍ റേറ്റിംഗ് കോണ്‍ഗ്രസാണെന്ന് മമത പരിഹസിച്ചു. ഗോവ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പാര്‍ട്ടി യോഗത്തില്‍ വെച്ചായിരുന്നു മമതയുടെ വിമര്‍ശനം. മോദിയ്ക്കും ബിജെപിയ്ക്കും…

ബംഗാളില്‍ മമതാ ബാനര്‍ജിക്ക് ഉജ്വല ജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വിജയം. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ഭൂരിപക്ഷത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മമത മറികടന്നത്.…

ഭവാനിപുരില്‍ മമതയ്ക്ക് വ്യക്തമായ ലീഡ്

പശ്ചിമ ബംഗാള്‍:ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വ്യക്തമായ ലീഡ്. മമതയുടെ ലീഡ് 25,000 പിന്നിട്ടു. സംസേര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലീഡ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജിക്ക് ഭവാനിപൂരില്‍ വിജയം അനിവാര്യമാണ്. ഭവാനിപൂരില്‍…

പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; മമതാ ബാനര്‍ജിക്ക് നിര്‍ണായകം

പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉള്‍പ്പടെ രാജ്യത്ത് ഉപ തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടിയ ഭവാനിപൂര്‍ മണ്ഡലത്തിലെ ജനവിധി ആണ് രാജ്യം ഉറ്റ് നോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം…

ഭവാനിപൂരില്‍ വോട്ടെടുപ്പ് തുടങ്ങി; മമതയ്ക്ക് നിര്‍ണായകം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്‍ജിയുടെ ഭാവി തീരുമാനിക്കാനുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പ് ഇന്ന്. മമത മത്സരിക്കുന്ന ഭവാനിപൂര്‍ അടക്കം മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത, സുവേന്ദു…

മോദി-മമത കൂടിക്കാഴ്ച ഇന്ന്; പ്രതിപക്ഷ ഐക്യത്തിനായി സോണിയ ഗാന്ധി, ശരത് പവാര്‍ തുടങ്ങിയ നേതാക്കളേയും മമത കാണും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. പെഗാസെസ് ചോര്‍ച്ച വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോദിയെ കാണുന്നത്. പ്രതിപക്ഷ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും. ദേശീയ തലത്തില്‍ സംയുക്ത…

ഹാട്രിക്കിന്റെ നിറവിൽ മമത ബാനർജി

മമതയുടെ സത്യപ്രതിജ്ഞ ഇന്ന് തൃണമൂൽ കോൺഗ്രസ് അത്യക്ഷ മമത ബാനർജി ഇന്ന് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും .2016ല്‍ ഭരണം നിലനിറുത്തിയ മമത ഇക്കുറി ബിജെപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഹാട്രിക് തികയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയുടെ പാർട്ടി വൻ വിജയമാണ്…