മാലിപ്പാറയിലെ ഉപയോഗ ശൂന്യമായ കിണറിലെ മാലിന്യത്തിനു തീ പിടിച്ചു

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് വാർഡ് 13 മാലിപ്പാറയിലെ സി ബി എസ്റ്റേറ്റിലെ 30 അടി ആഴമുള്ള ഉപയോഗശൂന്യമായ കിണറിൽ കിടന്ന വെയ്റ്റ് ഉൾപ്പെടെയുള്ള മാലിന്യത്തിന് തീ പിടിച്ചു. തീ പിടിച്ച പുക പരിസരങ്ങളിലേക്ക് വ്യാപിച്ച് പരിസരവാസികൾക്ക് ശ്വാസം മുട്ട് അനുഭവപെട്ടതിനാൽ…